Obit
ഏഴുമുട്ടം ചെള്ളൂപറമ്പില് (ചെമ്പരത്തി) ജോര്‍ജ് ജോണ്‍ (83) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/WhatsApp-Image-2022-07-20-at-5.08.39-AM.jpeg?resize=780%2C470&ssl=1?v=1658290215)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഏഴുമുട്ടം: ചെള്ളൂപറമ്പില് (ചെമ്പരത്തി) ജോര്‍ജ് ജോണ്‍ (83) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 2.30നു മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍. ഭാര്യ ഏലിയാമ്മ (മേരിക്കുട്ടി,റിട്ട.ടീച്ചര്‍) കട്ടപ്പന പുളിയന്മാക്കല് കുടുംബാംഗം. മക്കള്‍: അനീഷ്, അനില, അരുണ്‍, ആഷ്ലി, അലന്. മരുമക്കള്‍: ആല്‍ഫി പതിയില്‍(പാലാ), റോയി കാവളക്കാട്ട് (തൊടുപുഴ), ബ്ലസി കാവിത്താഴെ (ഇത്തിത്താനം), നീതു കടപ്പൂരാന്‍(കടുത്തുരുത്തി), മിനു തുണ്ടത്തില്‍(കരിമണ്ണൂര്‍).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)