ChuttuvattomIdukki

ഹാൻഡ്‌ബോൾ ചാമ്പ്യന്‍ഷിപ്പ്‌; ഇടുക്കി ജില്ലാ ടീമിനെ കിരൺ നയിക്കും

തൊടുപുഴ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സീനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ ടീമിനെ എം.ജി. യൂണിവേഴ്സിറ്റി താരം കിരൺ ആർ കൃഷ്ണ നയിക്കും. ടീം അംഗങ്ങൾ സേതു, എസ്.നായർ , റോഷൻ പി റോയ്, അനീഷ് ജിജി, മുഹമ്മദ് വി എച്ച്,  റോണി വി ടി, ജീവൻ ജോസ് ജോജി, സൗരവ് എം സജീവ്, അലൻ ബേബി, അലൻ ആൻറണി, ആദിൽ മുബാറക്, ആമീൻ റഷീദ്, സുജിത്ത് സുരേഷ്, ഷാനു ചാക്കോ , അശ്വൻ സത്യൻ, റോബിൻ കെ തോമസ്. ഈ മാസം 12, മുതൽ 14 വരെയാണ് ചാംമ്പ്യൻഷിപ്പ് .

Related Articles

Back to top button
error: Content is protected !!