Uncategorized

വനം കൊള്ളക്കെതിരെ യുഡിഎഫ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. 

ഇടവെട്ടി: വനം കൊള്ളക്കെതിരെ യുഡിഎഫ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി.

യുഡിഎഫ് ചെയര്‍മാന്‍ നൗഷാദ് വഴിക്കല്‍ പുരയിടം അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം എം ബഷീര്‍, അസീസ് ഇല്ലിക്കല്‍ , എ കെ സുഭാഷ് കുമാര്‍, എം പി അഷ്‌റഫ് ,സലിം മുക്കില്‍ ,വി എസ് അബ്ബാസ്, ഷിബു പെ രേപ്പാടന്‍ ,ബേബി കാവാലം സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!