Arakkulam

ചൊറിയന്‍ പുഴുക്കളുടെ ശല്യം: കര്‍ഷക യൂണിയന്‍  പരാതി നല്‍കി

അറക്കുളം: അറക്കുളം കുടയത്തൂര്‍ പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ ശല്യമായ ചൊറിയന്‍ പുഴുവിനെ നിയന്ത്രിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകയൂണിയന്‍ (എം) മണ്ഡലം കമ്മറ്റി അറക്കുളം കൃഷി ഓഫീസര്‍ക്ക് പരാതി നല്‍കി. മണ്ഡലം പ്രസിഡന്റ് സിബി മാളിയേക്കല്‍, ടോമി നാട്ടുനിലം, സാജു കുന്നേമുറി, ജോസ് ഇടക്കര, മാത്യൂസ് കുളത്തിനാല്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.

Related Articles

Back to top button
error: Content is protected !!