Kerala

ഇടുക്കി ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 6.55%, 147 പേർക്ക് രോഗമുക്തി*

 

ഇടുക്കി ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.55% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 147 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 1

 

ബൈസൺവാലി 1

 

ചക്കുപള്ളം 2

 

ഇരട്ടയാർ 2

 

കാമാക്ഷി 3

 

കാഞ്ചിയാർ 3

 

കരിമണ്ണൂർ 2

 

കരിങ്കുന്നം 1

 

കരുണാപുരം 1

 

കട്ടപ്പന 4

 

കോടിക്കുളം 2

 

കൊക്കയാർ 2

 

കുടയത്തൂർ 1

 

കുമാരമംഗലം 1

 

കുമളി 1

 

മണക്കാട് 3

 

മാങ്കുളം 1

 

മരിയാപുരം 6

 

നെടുങ്കണ്ടം 5

 

പള്ളിവാസൽ 1

 

പുറപ്പുഴ 2

 

രാജാക്കാട് 2

 

തൊടുപുഴ 2

 

ഉടുമ്പൻചോല 2

 

ഉപ്പുതറ 1

 

വണ്ണപ്പുറം 3

 

വാത്തിക്കുടി 1

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വെള്ളത്തൂവൽ കുത്തുപാറ സ്വദേശിനി (17).

 

വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (28).

 

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*

Related Articles

Back to top button
error: Content is protected !!