Idukki

ഇടുക്കി ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ്, 284 പേർക്ക് രോഗമുക്തി, ടിപിആർ – 8.34%

ഇടുക്കി ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.34%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

284 പേർ രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 29

 

ആലക്കോട് 5

 

അറക്കുളം 2

 

അയ്യപ്പൻകോവിൽ 1

 

ബൈസൺവാലി 1

 

ചക്കുപള്ളം 27

 

ചിന്നക്കനാൽ 3

 

ദേവികുളം 2

 

ഇടവെട്ടി 21

 

ഏലപ്പാറ 4

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 8

 

കാഞ്ചിയാർ 10

 

കാന്തല്ലൂർ 5

 

കരിമണ്ണൂർ 3

 

കരിങ്കുന്നം 2

 

കട്ടപ്പന 12

 

കോടിക്കുളം 8

 

കൊന്നത്തടി 1

 

കുടയത്തൂർ 9

 

കുമാരമംഗലം 3

 

കുമളി 5

 

മാങ്കുളം 1

 

മറയൂർ 3

 

മരിയാപുരം 2

 

മൂന്നാർ 6

 

മുട്ടം 5

 

നെടുങ്കണ്ടം 6

 

പള്ളിവാസൽ 1

 

പീരുമേട് 3

 

പെരുവന്താനം 1

 

രാജാക്കാട് 1

 

രാജകുമാരി 1

 

ശാന്തൻപാറ 5

 

സേനാപതി 4

 

തൊടുപുഴ 26

 

ഉടുമ്പൻചോല 3

 

ഉടുമ്പന്നൂർ 3

 

ഉപ്പുതറ 2

 

വണ്ടൻമേട് 11

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 20

 

വാത്തിക്കുടി 2

 

വട്ടവട 1

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 5

 

വെള്ളിയാമറ്റം 3

 

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

മൂന്നാർ ഓൾഡ് മൂന്നാർ സ്വദേശിനി (28).

 

വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശിനി (34).

 

വണ്ണപ്പുറം സ്വദേശിനി (60).

 

പള്ളിവാസൽ ചിത്തിരപുരം സ്വദേശിനി (20).

 

 

 

Related Articles

Back to top button
error: Content is protected !!