Idukki
ജില്ലാ ആശുപത്രിയിലേക്ക് സി.പി.എം 27 ഫാനുകള്‍ വാങ്ങി നല്കി


തൊടുപുഴ: ജില്ലാ ആശുപത്രിയിലേക്ക് സി.പി.എം ഏരിയ കമ്മിറ്റി 27 ഫാനുകള്‍ വാങ്ങി നല്കി. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് ഫാനുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പിന് കൈമാറി. ആശുപത്രി സൂപ്രണ്ട് ഉമാദേവി ഫാനുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സി.പി.എം സംസ്ഥാന കമമിറ്റിയംഗം കെ.പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി.വി മത്തായി, ഏരിയ സക്രട്ടറി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
