Uncategorized
കോവിഡ് ബാധിച്ച് ഗൃഹനാഥ മരിച്ചു


ഇടവെട്ടി: കോവിഡ് ബാധിച്ച് ഗൃഹനാഥ മരിച്ചു. മാര്‍ത്തോമ പൊന്നാമാക്കല്‍ സുലൈമാന്‍ ഭാര്യ സുഹറ (65)യാണ് മരിച്ചത്. ഖബറടക്കം നടത്തി. മക്കള്‍: ഷാജി പി.എസ് (ഇന്‍ഡ്യന്‍ ഹാര്‍ഡ് വെയര്‍ സ്‌റ്റോഴ്‌സ് തൊടുപുഴ ), സഫിയ, മരുമക്കള്‍: ഹാജറ, ഷക്കീര്‍ (മുബാറക് ഹോട്ടല്‍ മങ്ങാട്ടുകവല).
