Uncategorized
മണക്കാട് അറയ്ക്കല്‍ എം.ജി. മുരളീധരന്‍ നായര്‍ നിര്യാതനായി


തൊടുപുഴ: മണക്കാട് അറയ്ക്കല്‍ എം.ജി. മുരളീധരന്‍ നായര്‍ (85, റിട്ട. റവന്യൂവകുപ്പ്) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പില്‍. ഭാര്യ ഭദ്രാമ്മ (റിട്ട. കൃഷി വകുപ്പ്) അറക്കുളം പുത്തന്‍ അറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ഷീബ മഹേന്ദ്രന്‍ (സിവില്‍ സപ്ലൈസ് എറണാകുളം), ഗോപകുമാര്‍ എം. (യൂണിവേഴ്‌സല്‍ മാരുതി തൊടുപുഴ), ശുഭ(പി.എച്ച്.സി. കുടയത്തൂര്‍). മരുമക്കള്‍: മഹേന്ദ്രന്‍ ( ടാക്‌സ് കണ്‍സല്‍ട്ടന്റ് എറണാകുളം), സിമി, സി.പി. സുരേഷ് (ആധാരം എഴുത്ത് തൊടുപുഴ).
