Uncategorized

വാഴക്കുളം സെന്റ്.ജോർജ്ജ് കോളേജിൽ അണുനശീകരണം നടത്തി കെ.എസ്.യു

മൂവാറ്റുപുഴ :വാഴക്കുളം സെന്റ്.ജോർജ്ജ് കോളേജിൽ അണുനശീകരണം നടത്തി കെ.എസ്.യു. കോവിഡ് രണ്ടാം തരംഗം പിൻവാങ്ങുന്ന സാഹചര്യത്തിൽ, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷ നിശ്ചയിച്ചിരിക്കുന്നതിനെ തുടർന്നാണ് കോളേജിലെ പരീക്ഷ നടത്തിപ്പിനായി നിശ്ചയിച്ചിരിക്കുന്ന ക്ലാസ്സ്‌റൂമുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ കെഎസ് യു സെന്റ് ജോർജ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി ഉപയോഗപ്രദമാക്കിയത്.

Related Articles

Back to top button
error: Content is protected !!