Idukki
സൗജന്യ സൈക്കിള്‍ വിതരണ പദ്ധതി ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/06/IMG-20210621-WA0240.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഇടുക്കി വെല്‍ഫെയര്‍ അസോസിയേഷന് ദുബായ് യു.എ.ഇയുടെ സഹകരണത്തോടെ മിന്നല്‍ സൈക്കിള്‍സ് തൊടുപുഴ ഒരുക്കുന്ന നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണപദ്ധതിയായ മഴവില്‍ മിന്നലിന്റെ ഒന്നാം ഘട്ടത്തിലെ 10 സൈക്കിളുകളുടെ വിതരണം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്, ആര്.ടി.ഒ നസീര്‍ പി.എ, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജു തരണിയില്‍, കൗണ്‍സിലര്‍മാരായ രാജി അജേഷ്, സജ്മി ഷിംനാസ്, ബിന്ദു പത്മകുമാര്‍, ദീപക്, നീനു പ്രശാന്ത്, ദുബായ് ഐ.ഡബ്ല്യു.എ പ്രതിനിധി ബേസില്‍ ജോണ്‍, സാബു നെയ്യശേരി, പി.എ സലിംകുട്ടി, മിന്നല്‍ സൈക്കിള്‍സ് ഡയറക്ടര്‍ വി.ആര്. നീതു തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)