Idukki

ജില്ലയില്‍ 255 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 16.17%, 875 പേർക്ക് രോഗമുക്തി

 

ഇടുക്കി : ഇടുക്കി  ജില്ലയില്‍ 255 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.17% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 875 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 9

 

ആലക്കോട് 2

 

അറക്കുളം 8

 

അയ്യപ്പൻകോവിൽ 2

 

ബൈസൺവാലി 6

 

ചക്കുപള്ളം 2

 

ചിന്നക്കനാൽ 2

 

ഇടവെട്ടി 6

 

ഏലപ്പാറ 3

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 2

 

കാമാക്ഷി 1

 

കാഞ്ചിയാർ 1

 

കരിമണ്ണൂർ 4

 

കരിങ്കുന്നം 3

 

കരുണാപുരം 4

 

കട്ടപ്പന 7

 

കോടിക്കുളം 3

 

കൊക്കയാർ 5

 

കൊന്നത്തടി 6

 

കുടയത്തൂർ 23

 

കുമാരമംഗലം 9

 

കുമളി 40

 

മണക്കാട് 10

 

മാങ്കുളം 4

 

മരിയാപുരം 2

 

മുട്ടം 6

 

നെടുങ്കണ്ടം 4

 

പള്ളിവാസൽ 3

 

പാമ്പാടുംപാറ 1

 

പീരുമേട് 3

 

പെരുവന്താനം 1

 

പുറപ്പുഴ 1

 

രാജകുമാരി 1

 

തൊടുപുഴ 31

 

ഉടുമ്പൻചോല 3

 

ഉടുമ്പന്നൂർ 3

 

വണ്ടൻമേട് 3

 

വണ്ടിപ്പെരിയാർ 5

 

വണ്ണപ്പുറം 19

 

വാത്തിക്കുടി 1

 

വാഴത്തോപ്പ് 1

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 2

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അറക്കുളം കുളമാവ് സ്വദേശി (69).

 

അറക്കുളം കുളമാവ് സ്വദേശിനി (63).

 

തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (23).

 

 

Related Articles

Back to top button
error: Content is protected !!