ChuttuvattomMuttom

റീജിണല്‍ ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്

തൊടുപുഴ: ഗവ. എച്ച്.എസ്.എസിന് സമീപം മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്ന മുട്ടം റീജിണല്‍ ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസിന്റെയും ഉദ്ഘാടനം ഇന്ന്. ബുധനാഴ്ച്ച 2 ന് ജില്ലാ അസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇതിനോട് അനുബന്ധിച്ചുള്ള സഹകരണ ഓണ വിപണിയുടെയും ഉദ്ഘാടനം മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിനും നിര്‍വഹിക്കും. ജനപ്രതിനിധികള്‍, സഹകരണ ഉദ്യോഗസ്ഥര്‍,വിവിധ സാമൂഹ്യ, സാംസ്‌ക്കാരിക നേതാക്കള്‍ എന്നിവര്‍ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കും.

Related Articles

Back to top button
error: Content is protected !!