Uncategorized
ഐ.എന്‍.ടി.യു.സി ചക്രസ്തംഭന സമരം നടത്തി


തൊടുപുഴ: ഇന്ധന വില വര്‍ധനവിനെതിരെ ഐ.എന്‍.ടി.യു.സി കുന്നം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്ര സ്തംഭന സമരം നടത്തി. ബൂത്ത് പ്രസിഡന്റ് ഷാനു ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ഷിബിലി സാഹിബ്,
സുലൈമാന്‍ ഒറ്റതോട്ടത്തില്‍, അഷ്‌റഫ് ഓലിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
