ChuttuvattomKudayathoor

ഐ.എന്‍.റ്റി.യു.സി. കുടയത്തൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി

കാഞ്ഞാര്‍: ഐ.എന്‍.റ്റി.യു.സി. കുടയത്തൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ.ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. എം.കെ.പുരുഷോത്തമന്‍.കെ.കെ.മുരളീധരന്‍,പുഷ്പ വിജയന്‍, കരുണന്‍ പിള്ള വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചന്‍ കോട്ടക്കകത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!