ChuttuvattomObit

മുളപ്പുറം കാട്ടാംകോട്ടില്‍ ഐപ്പ് വര്‍ക്കി (92) നിര്യാതനായി

മുളപ്പുറം: കാട്ടാംകോട്ടില്‍ ഐപ്പ് വര്‍ക്കി (കൊച്ചേട്ടന്‍ -92) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 2.30 ന് മുളപ്പുറം സെന്‍ജൂഡ് പള്ളിയില്‍. ഭാര്യ കൊച്ചുത്രേസ്യാ വര്‍ക്കി കാരക്കുന്നേല്‍ കുടുംബാഗം. മക്കള്‍: ജെയ്‌സണ്‍ ജോര്‍ജ്, ഫാ. ജാക്‌സണ്‍ ജോര്‍ജ് (സി.ആര്‍.എസ്.പി). മരുമകള്‍: നൈസി ജയ്‌സണ്‍ ആലക്കാത്തടത്തില്‍, പാറപ്പുഴ.

Related Articles

Back to top button
error: Content is protected !!