Obit

വാഴക്കുളം മാഞ്ചേരില്‍ ജേക്കബ് ജോണ്‍ (85) നിര്യാതനായി

വാഴക്കുളം: മാഞ്ചേരില്‍ ജേക്കബ് ജോണ്‍(തടത്തില്‍ കുഞ്ഞുമോന്‍-85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: ചിന്നമ്മ വാഴക്കുളം തടത്തില്‍ കുടുംബാഗം. മക്കള്‍: ഷൈനി, സിജോ, ജിഷ (അസി. പ്രൊഫസര്‍ ന്യൂമാന്‍ കോളേജ്, തൊടുപുഴ). മരുമക്കള്‍: സണ്ണി നെടുംകല്ലേല്‍ നാഗപ്പുഴ, മേബിള്‍ മുട്ടത്തുപാടം ആയവന (ഗവ. മെഡിക്കല്‍ കോളേജ് എറണാകുളം), ജെയ്ജി വട്ടവളായില്‍ പുറപ്പുഴ ( പോലീസ് ഇന്‍സ്‌പെക്ടര്‍ ടെലി കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍).

Related Articles

Back to top button
error: Content is protected !!