Idukki

ഇടുക്കിയിൽ ഇന്ന് ജനകീയ ഹര്‍ത്താല്‍.

 

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!