Idukki

കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റൊഴിവ്

 

പൈനാവ് കേന്ദ്രീയ വിദ്യാലത്തിലെ ഒന്നാം ക്ലാസില്‍ എസ്.സി/എസ്. എസ്.ടി വിഭാഗത്തില്‍ സീറ്റ് ഒഴിവ്. എസ്.സി വിഭാഗത്തില്‍ 5, എസ്.ടി വിഭാഗത്തില്‍ 2, സിംഗിള്‍ ചൈല്‍ഡ് ഗേള്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. 2023 മാര്‍ച്ച് 31 ന് 6 വയസ് പൂര്‍ത്തിയായിരിക്കണം. താത്പര്യമുള്ള മാതാപിതാക്കള്‍ വിദ്യാലയ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം മെയ് 11 ന് നാല് മണിക്കകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232205, 9497505303,9446132843.

Related Articles

Back to top button
error: Content is protected !!