Obit

തൊടുപുഴ കണിയാംമുഴിയില്‍ ജോബി തോമസ് (57) നിര്യാതനായി

തൊടുപുഴ: കണിയാംമുഴിയില്‍ ജോബി തോമസ് (57) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 9.30ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ: മിനി ജോബി കവളങ്ങാട് മഠത്തില്‍ കുടുബാംഗം. മക്കള്‍: അമല്‍ കെ ജോബി (സിനിമ സംവിധായകന്‍), അനീറ്റ കെ ജോബി.

Related Articles

Back to top button
error: Content is protected !!