Obit

കോടിക്കുളം കൈമറ്റത്തില്‍ പരേതനായ ജോസഫിന്റെ അന്നകുട്ടി ജോസഫ് (90) നിര്യാതയായി

കോടിക്കുളം: കൈമറ്റത്തില്‍ പരേതനായ ജോസഫിന്റെ അന്നകുട്ടി ജോസഫ് (90) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 2.30ന് സെന്റ് ആന്‍സ് പള്ളിയില്‍. മക്കള്‍: വില്‍സണ്‍, സെലിന്‍. മരുമക്കള്‍: വത്സമ്മ ചെമ്പരത്തിക്കല്‍, ദേവസ്യ കൊഴുവക്കണ്ടെത്തില്‍.

 

Related Articles

Back to top button
error: Content is protected !!