Obit

വെള്ളിയാമറ്റം ഞാവള്ളില്‍ ജോസഫ് ജോസഫ് (കുട്ടിച്ചന്‍-86) നിര്യാതനായി

വെള്ളിയാമറ്റം: ഞാവള്ളില്‍ ജോസഫ് ജോസഫ് (കുട്ടിച്ചന്‍-86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച 3ന് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: പരേതയായ മേരി ഇടമറുക് ഈറ്റയ്ക്കുന്നേല് കുടുംബാഗം. മക്കള്‍: ജോസ് ജോസഫ്, ജെസമ്മ, സജി. മരുമക്കള്‍: സാലിമ്മ ജോസ് തെങ്ങുംപള്ളിക്കുന്നേല് (പൂവത്തോട്), ടോമി അബ്രഹാം മോളോപ്പറമ്പില് (പൂവരണി), ഷിമി ജോര്‍ജ് പാലക്കാട്ടുകുന്നേല് (പയസ് മൗണ്ട്).

 

 

Related Articles

Back to top button
error: Content is protected !!