KarimannurObit

കരിമണ്ണൂര്‍ വളകൊടിയില്‍ ജോസഫ് മാത്യു (65) നിര്യാതനായി

കരിമണ്ണൂര്‍: വളകൊടിയില്‍ ജോസഫ് മാത്യു (പാപ്പച്ചന്‍ -65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച 2 ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ മോളി ജോസഫ് പാലാ പ്രവിത്താനം തറപ്പേല്‍ കുടുംബാഗം. മക്കള്‍: ഷാരോണ്‍, ഷെറിന്‍

Related Articles

Back to top button
error: Content is protected !!