Obit

ആലക്കോട് കാക്കല്ലില്‍ വര്‍ക്കി (കുഞ്ഞേട്ടന്‍-85) നിര്യാതനായി

ആലക്കോട്: കാക്കല്ലില്‍ വര്‍ക്കി (കുഞ്ഞേട്ടന്‍-85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളിയില്‍. ഭാര്യ ഏലിക്കുട്ടി അരുവിത്തുറ മൂഴിയാങ്കല്‍ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി, ജോസ്, സണ്ണി, ലിസി, ഷാജി, ആന്‍സി, ജോബിന്‍. മരുമക്കള്‍: പരേതനായ ഷാജി കൈതക്കത്തടത്തില്‍ (ഉപ്പുതോട്), മേഴ്സി പൊട്ടനാനിയില്‍ (നെല്ലിപ്പാറ), ഡേയ്സി മുട്ടനോലിയില്‍ (വിമലഗിരി), ബേബി കൂനമാക്കല്‍ (പഴയരിക്കണ്ടം), റോസ്ലി കൂട്ടിയാനിക്കല്‍ (ഉപ്പുതോട്), സാബു കോലടിപുത്തന്‍പുരയില്‍ (ചെറുതോണി), നീതു കുറുംവംപിള്ളില്‍ (വാഴത്തോപ്പ്).

Related Articles

Back to top button
error: Content is protected !!