MuthalakodamObit
കലയന്താനി സെന്റ് ജോർജ് എച്ച്.എസ് സ്കൂളിലെ റിട്ട. അധ്യാപിക കിഴക്കേതിൽ അച്ചാമ്മ വർഗീസ് (76) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/WhatsApp-Image-2023-11-13-at-10.48.48.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുതലക്കോടം: കലയന്താനി സെന്റ് ജോർജ് എച്ച്.എസ് സ്കൂളിലെ റിട്ട. അധ്യാപിക കിഴക്കേതിൽ പരേതനായ കെ.ജെ. വർഗ്ഗീസിന്റെ (റിട്ട. എ.എസ്.ഐ)ഭാര്യ അച്ചാമ്മ (76) നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച 2.30ന് മുതലക്കോടം സെന്റ് ജോർജ്ജ് പള്ളി സെമത്തേരിയിൽ.പരേത കരിങ്കുന്നം കരിങ്കുറ്റിയിൽ കുടുംബാഗം.മക്കൾ: ബിജി, ബിജോയ്, ബോബി (യു.കെ.). മരുമക്കൾ: സജി ജോസഫ് പന്തലു പറമ്പിൽ മാന്നാനം, ജൂലി ബിജോയി മാന്നില കുറുമ്പനാടം, ബീന ബോബി വടക്കേക്കര ചെമ്മണ്ണാർ (യു.കെ).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)