ObitVengallur

വെങ്ങല്ലൂര്‍ പുതിയേടത്ത് പരേതനായ കരുണാകരന്‍ നായരുടെ ഭാര്യ കമലമ്മ (87) നിര്യാതയായി

വെങ്ങല്ലൂര്‍: പുതിയേടത്ത് പരേതനായ കരുണാകരന്‍ നായരുടെ ഭാര്യ കമലമ്മ (87) നിര്യാതയായി. പരേത വെങ്ങല്ലൂര്‍ പുന്നപ്ലാക്കല്‍ കുടുംബാഗമാണ്. സംസ്‌കാരം നടത്തി. മക്കള്‍: പരേതനായ ഗോപാലകൃഷ്ണന്‍ നായര്‍ (ഓമനക്കുട്ടന്‍ ),പി.കെ. ജയചന്ദ്രന്‍ നായര്‍, രമ നാരായണന്‍ നായര്‍, മായ രമേശ്, പ്രിയ രമേശ്, പി.കെ. മണിക്കുട്ടന്‍, പി.കെ. വിനോദ് കുമാര്‍, പി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍. മരുമക്കള്‍: പരേതയായ നളിനി, ഗോപാലകൃഷ്ണന്‍, ഗിരിജ ജയചന്ദ്രന്‍ നായര്‍, പരേതനായ നാരായണന്‍ നായര്‍,രമേശ്കുമാര്‍, പി.എന്‍.രമേശ്, സൗമ്യ, രജിത

 

Related Articles

Back to top button
error: Content is protected !!