ChuttuvattomObit

പുറപ്പുഴ കൈപ്പകശേരില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ കനകമ്മ (89) നിര്യാതയായി

പുറപ്പുഴ: കൈപ്പകശേരില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ കനകമ്മ (89) നിര്യാതയായി.  സംസ്‌ക്കാരം ചൊവ്വാഴ്ച്ച 2ന് വീട്ടുവളപ്പില്‍. മക്കള്‍: പരേതനായ വിജയന്‍ നായര്‍,  ലളിതകുമാരി, അംബിക, ഉദയരാജന്‍. മരുമക്കള്‍: ലളിത, രാജശേഖരന്‍ നായര്‍, മോഹനന്‍ നായര്‍, ഉഷ

Related Articles

Back to top button
error: Content is protected !!