KarimannurObit

കരിമണ്ണൂര്‍ പളളിക്കാമുറി ഉറുമ്പില്‍ ഫ്രാന്‍സിസ് (94) നിര്യാതനായി

കരിമണ്ണൂര്‍: പളളിക്കാമുറി ഉറുമ്പില്‍ ഫ്രാന്‍സിസ് (പാപ്പച്ചന്‍ 94) നിര്യാതനായി. സംസ്‌കാരം തിങ്കാളാഴ്ച്ച ഉച്ചയ്ക്ക് 2ന് പളളിക്കാമുറി സെന്റ് ത്രേസ്യാസ് പളളിയില്‍. ഭാര്യ: പരേതയായ
മറിയക്കുട്ടി,വണ്ണപ്പുറം ചിരപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ബേബി,ഫിലോമന,റെജി, വിന്‍സെന്റ്, ജെയു. മരുമക്കള്‍: മോളി പൈനാടത്ത് (തൊടുപുഴ), ഷാജി ചിറത്തലക്കല്‍(വടകര), ജോണ്‍സണ്‍ പാലിയത്തേല്‍(പരിപ്പനങ്ങാടി). സിനി വാഴപ്പിളളില്‍ (കരിമണ്ണൂര്‍), ആനി കാടാശേരിയില്‍ (മലയിഞ്ചി)

Related Articles

Back to top button
error: Content is protected !!