ChuttuvattomObit

കരിംങ്കുന്നം തോട്ടുങ്കല്‍ ടി വി ഡോമിനിക്ക് (94) നിര്യാതനായി

കരിംങ്കുന്നം: തോട്ടുങ്കല്‍ ടി വി ഡോമിനിക്ക് (94) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: മേരി, രാമപുരം തോട്ടുങ്കല്‍ കുടുംബാഗം. മക്കള്‍ ലിസ്സി, അമല, ജോസ് (സജി) മരുമക്കള്‍: ബാബു കുരീക്കാട്ട് പിഴക്, ജെയിംസ് പുത്തന്‍മാനായില്‍ പൊതി, രാജി കുന്നുമ്മേല്‍ മാറിക.

Related Articles

Back to top button
error: Content is protected !!