ChuttuvattomKarimannur
കോട്ടക്കവല കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി സ്വാതന്ത്ര ദിനാഘോഷം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-20-at-21.33.58.jpeg?resize=780%2C470&ssl=1?v=1689914049)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുളപ്പുറം: കോട്ടക്കവല കോണ്‍ഗ്രസ് മേഖലാ കമ്മിറ്റിയുടെ നേത്വത്വത്തില്‍ സ്വാതന്ത്ര ദിനാഘോഷം നടന്നു. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ -ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോയി പോള്‍ അധ്യക്ഷത വഹിച്ചു. ജീന്‍സ് കുര്യന് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തങ്കച്ചന് കടുംകീരിയില്‍, ബൈജു ഐപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മധുരം വിതരണവും നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)