ChuttuvattomObit

കുമാരമംഗലം പൗര്‍ണമിയില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രുക്മണി (73) നിര്യാതയായി

കുമാരമംഗലം: പൗര്‍ണമിയില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രുക്മണി (73) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കുമാരമംഗലം നരക്കലകൂട്ടില്‍ കുടുംബാഗം. മക്കള്‍ സിന്ധു ,സിനി. മരുമക്കള്‍: ബാലേന്ദ്രന്‍, അനില്‍കുമാര്‍

Related Articles

Back to top button
error: Content is protected !!