ChuttuvattomObit

പേഴമറ്റം റോസ് വില്ലയില്‍ പരേതനായ പി.വി ജേക്കബ്ബിന്റെ ഭാര്യ ഡോ. ലിസിയാമ്മ (77) നിര്യാതയായി

തൊടുപുഴ: പേഴമറ്റം റോസ് വില്ലയില്‍ പരേതനായ പി.വി ജേക്കബ്ബിന്റെ ഭാര്യ ഡോ. ലിസിയാമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: പരേതനായ ജേക്കബ്ബ് സാം റേച്ചല്‍, ആനിയാമ്മ ജേക്കബ്ബ് (ഗവ.യു.പി സ്‌കൂള്‍ പുഴുക്കാട് അധ്യാപക), വര്‍ഗീസ് പി. ജേക്കബ്( ക്ലര്‍ക്ക്, ഗവ.എച്ച.എസ്.എസ് ഇടമുറി). മരുമക്കള്‍: പരേതയായ ഐസക് ഡേവിഡ്, ആനിയാമ്മ വര്‍ഗീസ്, ആലപ്പാട്ട് സിവില്‍ സപ്ലൈസ് കാഞ്ഞാര്‍

Related Articles

Back to top button
error: Content is protected !!