Arakkulam

പച്ചക്കറിതൈ വിതരണം 14 ന്

 

അറക്കുളം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യാനുള്ള പച്ചക്കറി തൈകള്‍ കൃഷിഭവനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് .ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ 14 ന് രാവിലെ 10 മുതല്‍ തന്നാണ്ട് കരമടച്ച് രസീതോ, കൈവശരേഖയോ, സാക്ഷ്യപത്രമോ സഹിതം കൃഷിഭവനില്‍ എത്തിച്ചേണേം.

Related Articles

Back to top button
error: Content is protected !!