Obit

ആലക്കോട് മീമ്പൂര്‍ (റാത്തപ്പള്ളില്‍) അഡ്വ. എം.ഡി മാത്യു (90) നിര്യാതനായി

ആലക്കോട്: മീമ്പൂര്‍ (റാത്തപ്പള്ളില്‍) അഡ്വ. എം.ഡി മാത്യു (90) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ മേരി ആലക്കോട് കക്കുഴി കുടുംബാംഗം. മക്കള്‍: ലിസി, ബാസ്റ്റിയന്‍, ജോ, റോബിന്‍, മെറിന്‍. മരുമക്കള്‍: ചെറിയാച്ചന്‍ നെല്ലിക്കത്തെരുവില്‍ രാമപുരം, ലിറ്റി തെക്കേക്കണ്ടത്തില്‍ വെള്ളിയാമറ്റം, ലീന പാലിയക്കുന്നേല്‍ പാല, സിനി കാടന്‍കാവില്‍ കട്ടപ്പന, ബോബിന്‍ മുല്ലൂര്‍ രാമപുരം.

Related Articles

Back to top button
error: Content is protected !!