Uncategorized

മരത്തില്‍ നിന്ന് വീണ്  പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

 

തൊടുപുഴ: മരത്തില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പന്നിമറ്റം മുളയ്ക്കല്‍ സോയി (44) ആണ് മരിച്ചത്. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം 4.30 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ അനീറ്റ ചക്കിക്കാവ് അമ്മാനപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍: സാനിയ, സെബിന്‍, സോണിയ.

Related Articles

Back to top button
error: Content is protected !!