Obit

കരിങ്കുന്നം അമ്പാട്ട് മനോഹരന്‍ നായര്‍(75) നിര്യാതനായി

കരിങ്കുന്നം: അമ്പാട്ട് മനോഹരന്‍ നായര്‍(75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 11.30ന് വീട്ടുവളപ്പില്‍. ഭാര്യ: തങ്കമ്മ മങ്കൊമ്പ് മാണിക്യത്ത് കുടുംബാഗമാണ്. മക്കള്‍: ബിന്ദു, ബിനോജ്. മരുമക്കള്‍: മുരളീധരന്‍ നായര്‍ ( ഉടുമ്പന്നൂര്‍), സോജ ( പാലാ )

 

Related Articles

Back to top button
error: Content is protected !!