Obit

വണ്ടമറ്റം പാലക്കാട്ട് പരതനായ മാത്യു വിന്റെ ഭാര്യ മേരി (83) നിര്യാതയായി

വണ്ടമറ്റം: വണ്ടമറ്റം പാലക്കാട്ട് പരതനായ മാത്യു വിന്റെ ഭാര്യ മേരി (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 2ന് വണ്ടമറ്റം സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. പരേത കരിമണ്ണൂര്‍ കാരക്കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍ വത്സമ്മ, ലിസി, മരുമക്കള്‍: ജോര്‍ജ്, ജോണി

Related Articles

Back to top button
error: Content is protected !!