ChuttuvattomKudayathoorObit

കുടയത്തൂര്‍ മുണ്ടയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (103) നിര്യാതയായി

തൊടുപുഴ:  കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബിന്റെ മാതാവും കുടയത്തൂര്‍  മുണ്ടയ്ക്കല്‍  പരേതനായ ജോസഫിന്റെ ഭാര്യയുമായ മറിയം ജോസഫ് (103) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച്ച  മൂന്നിന് കുടയത്തൂര്‍ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. പരേത അമ്പാറനിരപ്പേല്‍ പെരുമ്പിള്ളില്‍ കുടുംബാഗമാണ്.   മക്കള്‍: ത്രേസ്യാമ്മ (യു.എസ്.എ), അഗസ്റ്റിന്‍ കുടയത്തൂര്‍, മാത്യൂസ് (യു.എസ്.എ), പ്രൊഫ. എം.ജെ ജേക്കബ് (മെമ്പര്‍ ജില്ലാ പഞ്ചായത്ത് ഇടുക്കി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍),  ഡോ.സി. ലില്ലി (പ്രിന്‍സിപ്പല്‍, ലൂര്‍ദ്ദ് നഴ്‌സിംഗ് കോളജ് എറണാകുളം). മരുമക്കള്‍:  പൗലോസ് തൊട്ടുവേലില്‍ (യു.എസ്.എ), ത്രേസ്യാമ്മ കുന്നുംപുറത്ത് മുട്ടം, ഗ്രേസി ഏണേക്കാട്ട് (യു.എസ്.എ), അല്‍ഫോന്‍സ പാറേക്കാട്ടേല്‍ (റിട്ട. മാനേജര്‍, എസ്.ബി.ഐ)

Related Articles

Back to top button
error: Content is protected !!