Obit

അറക്കുളം വെങ്കട്ടയ്ക്കല്‍ മൈക്കിള്‍ ജോസഫ് (80) നിര്യാതനായി

അറക്കുളം: വെങ്കട്ടയ്ക്കല്‍ മൈക്കിള്‍ ജോസഫ് (80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2ന് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: മൂന്നിലവ് കുറ്റിയാനിക്കല്‍ ത്രേസ്യാമ്മ. മക്കള്‍: ലീലാമ്മ, സോയി, സജി, ജിനോയി. മരുമക്കള്‍: ജോളി, കോടിക്കുളം വള്ളിക്കാട്ടുപറമ്പില്‍ ലിജാമോള്‍,അഞ്ജലി.

Related Articles

Back to top button
error: Content is protected !!