ChuttuvattomObit

പിരളിമറ്റം മാന്തോട്ടത്തില്‍ എം കെ ഗംഗാധരന്‍ (67) നിര്യാതനായി

വാഴക്കുളം: പിരളിമറ്റം മാന്തോട്ടത്തില്‍ എം കെ ഗംഗാധരന്‍ (67) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ:സുജാത കാവക്കാട് വല്ലാര്‍കോട്ട് കുടുംബാഗം.മകന്‍: ജയരാജ്. മരുമകള്‍:കാവ്യ (ആയവന ഗവണ്മെന്റ് ആശുപത്രി) പുളിക്കല്‍ പൂക്കാട്ടുപടി

 

Related Articles

Back to top button
error: Content is protected !!