MuthalakodamObit

മുതലക്കോടം ചെമ്പരത്തി സി.വി ബേബി (81) നിര്യാതനായി

മുതലക്കോടം: ചെമ്പരത്തി (പതിനാറില്‍)  സി.വി ബേബി (അഗസ്റ്റിന്‍- 81) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച 3 ന്  മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ സൂസന്ന അഗസ്റ്റിന്‍ മുതലക്കോടം കളപ്പുരയില്‍ കുടുംബാഗമാണ്. മാതാവ് : പരേതയായ റോസമ്മ ഇളംന്തോട്ടം  മയിലാടുര്‍ (പൂപ്പക്കാട്ടില്‍) കുടുംബാഗം. മക്കള്‍: ബിബിത,ബിബിന്‍.  മരുമകന്‍: എല്‍ഡ്രിഡ്, കാവുങ്കല്‍, ഇരിട്ടി.

Related Articles

Back to top button
error: Content is protected !!