MuthalakodamObit

മുതലക്കോടം കൊട്ടാരംകുന്നേല്‍ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി

മുതലക്കോടം: കൊട്ടാരംകുന്നേല്‍ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച മൂന്നിന് മുതലക്കോടം സെന്റ് ജോര്‍ജ് പള്ളിയില്‍. മകള്‍: ഷീല. മരുമകന്‍: അഡ്വ. സേവിയര്‍ ജോസഫ് വെട്ടികുഴിച്ചാല്‍

Related Articles

Back to top button
error: Content is protected !!