MuthalakodamObit

മുതലക്കോടം റിട്ട. ലാന്‍സ് നായിക് താന്നിക്കല്‍ റ്റി.എം.ജോണ്‍ (85) നിര്യാതനായി

മുതലക്കോടം : റിട്ട. ലാന്‍സ് നായിക് താന്നിക്കല്‍ റ്റി.എം.ജോണ്‍ (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 11 ന് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ്‌സ് പള്ളിയില്‍.പരേതന്‍ വാദ്യാപ്പിള്ളില്‍ കുടുംബാഗം. ഭാര്യ:റിട്ട.അധ്യാപിക ത്രേ്യസ്യാമ്മ ജോണ്‍, നീര്‍ണ്ണനാല്‍ കുടുംബാഗം. മക്കള്‍: അനീഷ് ജോണ്‍(എക്‌സൈസ് വകുപ്പ്, തൊടുപുഴ), പ്രിന്‍സി ജോണ്‍ (യു.എസ്.എ). മരുമക്കള്‍: മനു അനീഷ്, മുട്ടേത്താഴത്ത്, പന്നിമറ്റം (ഡീപോള്‍ പബ്ലിക് സ്‌കൂള്‍ തൊടുപുഴ ), ബെന്നി ജോസഫ് ,മുട്ടപ്പിള്ളില്‍ , എരുമാട് (യു.എസ്.എ).

 

Related Articles

Back to top button
error: Content is protected !!