Idukki

കോടതി പരിസരത്ത് യുവതിയെ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം: ഭര്‍ത്താവ് പോലീസ് പിടിയില്‍

ഇടുക്കി: കോടതി പരിസരത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. ഇടുക്കി പീരുമേട് കോടതി പരിസരത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അണക്കര സ്വദേശിനി അമ്ബിളിയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ ഭര്‍ത്താവ് ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.അവിഹിതബന്ധം സംബന്ധിച്ച സംശയമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!