Uncategorized
മുതലക്കോടം സ്‌കൂളില്‍ വായന ദിനാചരണം


മുതലക്കോടം സ്‌കൂളില്‍ വായന ദിനാചരണം
മുതലക്കോടം: വായനാ ദിനത്തോട് അനുബന്ധിച്ച് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗം, പുസ്തകവായന, വായന ദിന സന്ദേശം തുടങ്ങിയ മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. എല്ലാ കുട്ടികളും അവര്‍ വായിച്ച പുസ്തകങ്ങള്‍ക്ക് ആസ്വാദനം തയാറാക്കി വായന ദിന മത്സരത്തില്‍ പങ്കാളികളായി എന്ന് പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ് അറിയിച്ചു.
