Muvattupuzha

മൂവാറ്റുപ്പുഴ കെഎസ്ആർടിസി ഡിപ്പോ അണുനശീകരണം നടത്തി

മൂവാറ്റുപുഴ : കെ എസ് ആർ ടി സി മൂവാറ്റുപുഴ ഡിപ്പോയിൽ കെഎസ്ടി എംപ്ലോയീസ് സംഘത്തി (ബിഎംഎസ്)ൻ്റെ നേതൃത്വത്തിൽ സേവാഭാരതി വാളകം യൂണിറ്റിലെ പ്രവർത്തകർ ഡിപ്പോയിലെ ബസ്സുകളും,ഓഫീസ്സുകളും, വർഷോപ്പുകളും, ഡിപ്പോ പരിസ്സരവും ഫോഗിങ്ങ് മിഷ്യൻ ഉപയോഗിച്ച് അണു നശീകരണം നടത്തി. മൂവാറ്റുപുഴ കെ എസ് ടി ഇ എസ് (ബിഎംഎസ്) യൂണിറ്റ് സെക്രട്ടറി കെ വി ജോമോൻ, ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ് അനീഷ് .എ. ശശി, ജില്ല ട്രഷറർ സുധേഷ് സിഎൻ,സേവാഭാരതി വാളകം പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ് ശ്രീധർ , കെ പി ദീപു , കൃഷ്ണൻകുട്ടി ,വിമൽ കുമാർ, ജയ് മോഹൻ, കണ്ണൻ, ഭരത് ബി ദേവ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!