Obit

റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ കോളപ്ര നെല്ലിപ്പിള്ളിൽ എൻ.ജെ. ചാക്കോ (80) നിര്യാതനായി

കുടയത്തൂർ : റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ കോളപ്ര നെല്ലിപ്പിള്ളിൽ എൻ.ജെ. ചാക്കോ (80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3 ന് അടൂർമല സെന്റ്. പോൾസ് സിഎസ്‌ഐ പള്ളിയിൽ. ഭാര്യ ത്രേസ്യമ്മ മക്കൾ: ജോമോൻ (നേവൽ ബേസ് കൊച്ചി), ജോസലിൻ. മരുമക്കൾ: നിബു നരിമറ്റം അറക്കുളം, ഷൈനി (ഫോറസ്റ്റ് ഡിപ്പാർട്‌മെന്റ് പാലക്കാട്).

Related Articles

Back to top button
error: Content is protected !!