KarimannorObit

കരിമണ്ണൂര്‍ നടുവിലേകുറ്റിയാനിക്കല്‍ (ചേനപ്പാടി) എന്‍.കെ.ജോസ് (70) നിര്യാതനായി

കരിമണ്ണൂര്‍: നടുവിലേകുറ്റിയാനിക്കല്‍ (ചേനപ്പാടി) എന്‍.കെ.ജോസ് (70) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച്ച 2:30ന് ഇടുക്കി ഉപ്പുതോട് സെ. ജോസഫ് പളളി സെമിത്തേരിയില്‍. ഭാര്യ: മറിയക്കുട്ടി ജോസ്‌,കാഞ്ഞിരപ്പിളളി പഴയിടം തകിടിയേല്‍ കുടുംബാഗം. മക്കള്‍: ജിമ്മി ജോസ്, ജോബി ജോസ്, ജിബി പ്രമോദ്. മരുമക്കള്‍; സുഷമ ജിമ്മി, ബിജി ജോബി, പ്രമോദ് തങ്കച്ചന്‍.

Related Articles

Back to top button
error: Content is protected !!