KudayathoorObit

കാഞ്ഞാർ നരിയൻപാറയിൽ നബീസ (93) നിര്യാതയായി.

കുടയത്തൂര്‍: കാഞ്ഞാര്‍ നരിയന്‍പാറയില്‍ നബീസ (93) നിര്യാതയായി.റിട്ടയേര്‍ഡ് എസ്‌ഐ ജബ്ബാറിന്റെ (ബോംബെ സ്‌ക്വാഡ്്) മാതാവാണ്.സംസ്‌കാരം വെളളിയാഴ്ച്ച 4 ന് കുടയത്തൂര്‍ ജുമാ മസ്ജിദില്‍

 

Related Articles

Back to top button
error: Content is protected !!