Obit

ഭഗവതിക്കുന്നേൽ ജിയോ തോമസ് (29) നിര്യാതനായി

തൊടുപുഴ: വെങ്ങല്ലൂർ ഭഗവതിക്കുന്നേൽ ജിയോ സ്റ്റുഡിയോ ഉടമ ജിയോ ടോമിയുടെ മകൻ ജിയോ തോമസ് (29) നിര്യാതനായി സംസ്കാരം ഇന്ന് 4  ന് തെനം കുന്ന് സെൻ്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ .ഭാര്യ ചിപ്പി പൊൻകുന്നം കൂരാലി മുണ്ടൻ താനത്ത് കുടുംബാംഗം..അമ്മ ലിസി .സഹോദരൻ .ജിജോ .

Related Articles

Back to top button
error: Content is protected !!